Ad image

Tag: Blitzcare|electronic equipment|lightning

വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് മിന്നല്‍ മൂലം ധനനഷ്ടമുണ്ടാകില്ല; ‘ബ്ലിറ്റ്സ്‌കെയര്‍’ വിപണിയിലേക്ക്

എയ്റോസ്പേസ് സ്റ്റാന്‍ഡേര്‍ഡ് DO-160-ല്‍ 3/3, 4/1 ലെവല്‍ 3 തരംഗരൂപങ്ങളുടെ മിന്നല്‍ പരീക്ഷണത്തിനു വിധേയമായ 'ബ്ലിറ്റ്സ്‌കെയര്‍' എയ്റോസ്പേസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിപണിയിലെത്തുന്നത്