Tag: BankingNews

ബാങ്കിംഗ് മേഖലയില്‍ രാജി കൂടുന്നു; സ്വകാര്യ ബാങ്ക് സിഇഒമാര്‍ പടിയിറങ്ങുന്നത് എന്തുകൊണ്ട്?

ബാങ്ക് മേധാവിമാരുടെ ഇത്തരം പെട്ടെന്നുള്ള പിന്മാറ്റങ്ങള്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്

എഫ്.സി.എൻ.ആർ (ബി) യു.എസ് ഡോളർ നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

പുതുക്കിയ നിരക്കുകൾ പ്രകാരം 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും

മിനിമം ബാലന്‍സ് പരിധി 25000 ലേക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്‌സി ബാങ്കും; ആശ്വാസമായി എസ്ബിഐ, പിഎന്‍ബി, കാനറ ബാങ്കുകള്‍

മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ ഉള്ള തുകയും മിനിമം ബാലന്‍സുമായുള്ള വ്യത്യാസത്തിന്റെ 6 ശതമാനമോ 600 രൂപയോ ഏതാണോ കുറവ്, പിഴയായി അടക്കേണ്ടി വരും

Translate »
×