കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്
യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന


Sign in to your account