Tag: amitabh kant

എച്ച്-1ബി വിസ ഫീ ഉയര്‍ത്തിയ നടപടി യുഎസിനു തന്നെ തിരിച്ചടിയാവും, അമേരിക്കയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമെന്ന് അമിതാഭ് കാന്ത്

ആഗോള നൈപുണ്യത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ് ട്രംപെന്ന് കാന്ത് ചൂണ്ടിക്കാട്ടി. യുഎസിന്റെ ഇന്നൊവേഷനെ ഞെരുക്കുകയും ഇന്ത്യയില്‍ ഇന്നൊവേഷനെ ഗംഭീരമായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്.

5 ട്രില്യണ്‍ ജിഡിപി ലക്ഷ്യം; കര്‍ണാടകയും തമിഴ്‌നാടും തുണയാകുമെന്ന് അമിതാഭ് കാന്ത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 30% ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭവനയാണെന്ന് അമിതാഭ് കാന്ത്

Translate »