Tag: Amitabh Bachchan

ഇന്ത്യയിലെ മോഹിപ്പിക്കുന്ന സെലിബ്രിറ്റി കരിയറുകളായി ബോളിവുഡും ക്രിക്കറ്റും; ബ്രാന്‍ഡ് മൂല്യത്തില്‍ കിംഗായി കോഹ്ലി, പത്താമനായി ബച്ചന്‍

കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ വിരാട് കോഹ്ലിയാണ് ട്രോളിന്റെ പട്ടികയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റി. 231.1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡാണ് അദ്ദേഹം

Translate »