Tag: allocation|budget|startup

സ്റ്റാര്‍ട്ടപ്പ്, വര്‍ക്ക് നിയര്‍ ഹോം സംരംഭങ്ങള്‍ക്ക് മൂലധന സബ്‌സിഡി

വ്യവസായ ആവശ്യ ത്തിന് ഭൂനിയമങ്ങള്‍ പ്രകാരം ലഭ്യമാക്കേണ്ട അനുമതികള്‍ക്ക് വേഗതകുറവാണെന്ന പ്രശ്‌നമുണ്ട്. അതിനാല്‍ ദീര്‍ഘകാല പാട്ടങ്ങള്‍, ഭഭൂനിയമ അനുമതികള്‍ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കും

Translate »