Tag: akhila devi|art|home|income|nettippattam

അഖിലക്ക് അലങ്കാരനെറ്റിപ്പട്ട നിര്‍മാണം കലയും വരുമാനവും ചേരുന്നിടം

വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി

Translate »