Tag: ajith kumar|cmd|Dhanlaxmi Bank

കെ. കെ. അജിത് കുമാര്‍ ധനലക്ഷ്മി ബാങ്കിന്റെ തലവനാകും

ഇക്കഴിഞ്ഞ ജനുവരി 29ന് ആണ് പ്രസ്തുത സ്ഥാനത്ത് നിന്നും ജെ.കെ. ശിവന്‍ വിരമിച്ചത്. പ്രസ്തുത ഒഴിവിലേക്കാണ് അജിത് കുമാര്‍ നിയമിതനാകുന്നത്

Translate »