എഐയില്‍ ഗൂഗിളിനെ എഴുതിതള്ളിയവര്‍ക്ക് മുമ്പില്‍ കരുത്തുകാട്ടിയുള്ള ഗൂഗിളിന്റെ തിരിച്ചുവരവില്‍ ശ്രദ്ധിക്കേണ്ട, എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത കുറച്ചുകാര്യങ്ങള്‍ നോക്കാം.
ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി ഗോ മുതല്‍, ഗൂഗിളിന്റെ ജെമിനി എഐ പ്രോ, ഭാരതി എയര്‍ടെല്‍ വഴി പെര്‍പ്ലെക്‌സിറ്റി പ്രോ അടക്കം മുന്‍നിര എഐ സേവനങ്ങള്‍ ഇന്ത്യക്കാരിലേക്ക്…
ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണ്‍ വെബ് സര്‍വ്വീസും ഓപ്പണ്‍ എഐയുമടക്കമുള്ള വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ എഐ വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ ജോലികള്‍ ഇല്ലാതുകോ,…
കോഡിംഗില്‍ പരിചയമോ ആരംഭിക്കാന്‍ ഒരു വലിയ ടീമോ ആവശ്യമില്ല എന്നതാണ് എഐ അധിഷ്ഠിത ബിസിനസിന്റെ വലിയൊരു ഗുണം
‘അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാ ഐടി സേവനങ്ങളും എഐ ഏറ്റെടുക്കും. ലോകത്തിലെ എല്ലാ കമ്പനികള്‍ക്കും പകുതി ജീവനക്കാരെ കൊണ്ട് പ്രവര്‍ത്തിക്കാനാകും’
ഐഐടി ബോംബെ കൂട്ടായ്മയായ ബോംബെജെന്‍ 1 ട്രില്യണ്‍ പാരാമീറ്ററുകളുള്ള ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകള്‍ (LLM) സൃഷ്ടിക്കും.
ഉത്തരവാദിത്തപ്പെട്ട ഉപയോഗം ഉറപ്പാക്കുന്നതിനാണ് നമുക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്. എഐ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.
സ്‌പെഷ്യലിസ്റ്റ് എഐ ട്യൂട്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇനി പദ്ധതിയിടുന്നതെന്നും അതിന്റെ ഭാഗമായി ജനറല്‍ എഐ ട്യൂട്ടര്‍മാരുടെ റോള്‍ അവസാനിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നടിയുടെ ചിത്രങ്ങളും വ്യക്തിത്വവും മറ്റും ആളുകളുടെ ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്നും ഐശ്വര്യയുടെ മുഖവും പേരും ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു
ഇന്ത്യയില്‍ എഐ-റെഡി ഡാറ്റ സെന്ററുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത സംരംഭത്തില്‍ കംപ്യൂട്ടിംഗ് ശേഷി ഗൂഗിള്‍ നല്‍കും, ഊര്‍ജ പിന്തുണ റിലയന്‍സ് ഇന്‍ഡസ്ട്രീസും കണക്ടിവിറ്റി റിലയന്‍സ്…
പതിനാറുകാരനായ ആദം റയാനിന്റെ മരണവുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ സാം ഓള്‍ട്ട്മാനും ഓപ്പണ്‍എഐ കമ്പനിക്കുമെതിരെ ഹര്‍ജി കൊടുത്തിരിക്കുന്നത്. സ്വയം ഉപദ്രവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍…
ടിസിഎസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥര്‍ അമിത് കപൂര്‍ ആയിരിക്കും പുതിയ എഐ യൂണിറ്റിന്റെ എഐ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍. സെപ്റ്റംബര്‍ ഒന്നിന് ഇദ്ദേഹം അധികാരമേല്‍ക്കും. നിലവില്‍…


Sign in to your account