Tag: Affordable Travel

കേരളത്തില്‍ ബൈക്ക് ടാക്‌സിയുമായി ഊബര്‍; 25 രൂപ മുതല്‍, കൊച്ചിയിലും തിരുവനന്തപുരത്തും ഓടിത്തുടങ്ങി

നഗരങ്ങളിലെ കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി ഊബറിന്റെ ബൈക്ക് ടാക്സി, പാഴ്സൽ സേവനങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവർത്തനം ആരംഭിച്ചു. 3 കിലോമീറ്ററിന് വെറും 25 രൂപ…

Translate »