Tag: Adani Power|buy Reliance Power|featured|nagpur|thermal plant

അംബാനിയുടെ കമ്പനി വാങ്ങാന്‍ അദാനി; റിലയന്‍സ് പവറിന്റെ തെര്‍മല്‍ പ്ലാന്റ് ചര്‍ച്ചകളില്‍

ബുട്ടിബോരി താപ വൈദ്യുത നിലയത്തിന്റെ ശേഷി 600 മെഗാവാട്ടാണ്. 2000-3000 കോടി രൂപയുടെ കൈമാറ്റ ഇടപാടിനാണ് കളമൊരുങ്ങുന്നത്

Translate »