Ad image

Tag: acemoney|featured|fintech|malayalam news|rcms

കൊച്ചി ആസ്ഥാനമായ ഫിന്‍ടെക്ക് കമ്പനി എയ്സ്മണിയെ ആര്‍സിഎംഎസ് ഏറ്റെടുക്കുന്നു

എയ്സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല