Ad image

Tag: aanakkada|cherppu|dosakkada|hotel

ഇത് ചേര്‍പ്പിന്റെ സ്വന്തം ആനക്കട! ആനകള്‍ അരങ്ങ് വാഴുന്ന ചായക്കട!

തിരുവുള്ളക്കാവ് ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ തുമ്പി ഉയര്‍ത്തിയ കൊമ്പന്റെ അഴകോടെയാണ് വ്യത്യസ്തമായ ഈ കട സ്ഥിതി ചെയ്യുന്നത്