Tag: 22 Carat Gold Price

ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില മേലേക്കാണ്! അറിയാം സ്വർണം, വെള്ളി നിരക്കുകൾ…

ഡോളറിന്റെ ദൗർബല്യവും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലെ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്നലത്തെ പോലെയല്ല ഇന്ന്; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതും അതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതുമാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്.

പിടിതരാതെ സ്വർണം; ഇന്ന് വീണ്ടും വിലകൂടി, അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് വെള്ളിവിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ ഒരു ഗ്രാമിന് 240 രൂപയും 1 കിലോഗ്രാമിന് 2,40,000 രൂപയുമാണ് വിപണിവില

Translate »
×