Ad image

Tag: 2024 Lok Sabha elections|Government mulls|PM Kisan Samman Yojana|RS 8000 ANNUAL AID FOR FARMERS

പിഎം കിസാന്‍ സമ്മാന്‍ യോജന: കര്‍ഷകര്‍ക്കുള്ള സഹായം 8,000 രൂപയായി ഉയര്‍ത്തിയേക്കും

ചെറുകിട കര്‍ഷകര്‍ക്കുളള വാര്‍ഷിക സഹായം ഉയര്‍ത്തുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് ലഭിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍