രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ്
Stories you've read in the last 48 hours will show up here.
പ്രാഥമിക ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നായി സൈക്ലിംഗ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി സൈക്ലിംഗിന്റെ ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്
മാനന്തവാടിയില്‍ താമസിക്കുന്ന മിന്നുമണിയുടെ കുടുംബത്തിന് ഇതുവരെ മകള്‍ ക്രിക്കറ്റ് കളിക്കുന്നത് നേരിട്ടോ വീട്ടിലിരുന്ന് ടിവിയിലോ കാണാന്‍ സാധിച്ചിരുന്നില്ല
വലിയ പ്രചോദനം നല്‍കുന്നതാണ് ഡോവലിന്റെ ജീവിതകഥയെന്നാണ് അമേരിക്കന്‍ അംബാസഡറിന്റെ പക്ഷം
തൃശൂര്‍ ജില്ലാ അത്‌ലറ്റിക്‌സ് ഫെഡറേഷനുമായി സഹകരിച്ച് മൂന്ന് അത്‌ലറ്റിക്‌സ് പ്രതിഭകള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
ശരിയായി പരിശീലിപ്പിച്ചാല്‍ കുട്ടികളുടെ പഠനശേഷിയും ഓര്‍മശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും..
കാര്‍ഗില്‍ യുദ്ധസമയത്ത് കൈവിരലുകള്‍ നഷ്ടപ്പെട്ട അദ്ദേഹം സൈന്യത്തില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്