കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍

Stories you've read in the last 48 hours will show up here.
പ്രതിസന്ധിയിലായ ബേക്കറി യൂണിറ്റ് മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നും വായ്പയെടുത്ത് വലുതാക്കിയ രമണി പുഷ്പന്റെ കഥ
മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു
പരിമിതികള്‍ക്കുള്ളിലും തങ്ങളുടെ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നത് മുന്നില്‍ കണ്ടുള്ള ഒരു ഭാവിയാണ് അവര്‍ വിഭാവനം ചെയ്തത്
പുഷ്പലതയെന്ന ചിക്കമംഗളൂര്‍കാരി ഒരു വനിതാസംരംഭകയായത് അനിതരസാധാരണമായ വഴികള്‍ താണ്ടിയാണ്
സ്പോര്‍ട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോര്‍പറേറ്റിനുള്ള അവാര്‍ഡ് റിലയന്‍സ് ഫൗണ്ടേഷന് ലഭിക്കുകയും ചെയ്തു
പെറ്റ് പോര്‍ട്രെയ്റ്റ് രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ് എവിഎ ഗ്രൂപ്പ് ഡയറക്റ്റര്‍ കൂടിയായ ലാഞ്ചന


Sign in to your account