Cinema

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Cinema

ഓസ്‌കാര്‍: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘2018’

ഫിലിം ആന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

1 Min Read

ബോളിവുഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങള്‍

ഷാരുഖ് നായകനായ ബ്‌ളോക്ക്ബസ്റ്റര്‍ ഹിറ്റായ ജവാനാണ് ആദ്യത്തേത്. ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രമാണ് ജവാന്‍

1 Min Read

ജയ്ലറിന്റെ നിര്‍മാതാവ് ചില്ലറക്കാരനല്ല; ആസ്തി 25,000 കോടി വരും

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരിക്കുന്നു

0 Min Read

ഗദര്‍ 2 ബോക്സ് ഓഫീസ് ഡേ 5 കളക്ഷന്‍ ; സിനിമ സ്വാതത്ത്ര്യദിനത്തില്‍ 55.5കോടി രൂപ നേടി; മൊത്തം കളക്ഷന്‍ 200 കോടി രൂപ കടന്നു

ബോക്സ് ഓഫീസിലെ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രം ഉടന്‍ തന്നെ 250 കോടി രൂപ കടക്കുമെന്ന് ഉറപ്പാണ്

1 Min Read

പണം വാരി രജനി; ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപ

രജനിക്കൊപ്പം മോഹന്‍ലാലും കൈയടി നേടിയ ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപയ്ക്കടുത്താണെന്നാണ് റിപ്പോര്‍ട്ട്

1 Min Read

സിദ്ദിഖ് അഥവാ സാമ്പത്തിക വിജയങ്ങളുടെയും ഗോഡ്ഫാദര്‍

വമ്പന്‍ സാമ്പത്തിക വിജയത്തിന്റെ ശ്രേണിയിലേക്ക് കോമഡി ചിത്രങ്ങളെ ആവാഹിച്ചിരുത്തിയത് സിദ്ദിഖും ലാലും ചേര്‍ന്നാണ്

3 Min Read

ബിസിനസ് പങ്കാളികള്‍ 1.55 കോടി തട്ടിച്ചു: പരാതിയുമായി നടന്‍ വിവേക് ഒബ്റോയ്

1.55 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്

1 Min Read

മുടക്കുമുതലിന്റെ 400 മടങ്ങ് തിരിച്ചുപിടിച്ച അപൂര്‍വ ചിത്രം!

ജൂലൈ 20 ബ്രൂസ് ലീയുടെ ചരമവാര്‍ഷിക ദിനമാണ്. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതെ ബ്രൂസ് ലീയെ ഓര്‍ക്കാന്‍ സാധിക്കില്ല

1 Min Read

ഇന്ത്യയിലും നെറ്റ് ഫ്ളിക്സിന്റെ പാസ് വേര്‍ഡ് നിയന്ത്രണം!

ഇന്ത്യയില്‍ മാത്രമല്ല, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ വിപണികളിലും നെറ്റ്ഫ്‌ളിക്‌സ് പാസ്വേഡ് ഷെയര്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തുകയാണ്

1 Min Read

പത്താന്റെ തേരിലേറി ബോക്സ്ഓഫീസ്; ആദ്യപകുതിയിലെ വരുമാനം 5,000 കോടിക്കടുത്ത്

കഴിഞ്ഞ വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറവ്. മൊത്തം വരുമാനത്തിലെ 13 ശതമാനവും ഷാറൂഖ് ഖാന്റെ സംഭാവന

2 Min Read

ഇതാ… ഏറ്റവുമധികം നികുതി അടയ്ക്കുന്ന ബോളിവുഡ് നടി!

29.5 കോടി രൂപ നികുതിയായി അടയ്ക്കുന്ന അക്ഷയ് കുമാറാണ് ബോളിവുഡില്‍ കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവുമധികം നികുതി അടയ്ക്കുന്ന നായകനടന്‍

2 Min Read

പേര് പോലെ തന്നെ; അതിവേഗം പണം കൊയ്ത് ഫാസ്റ്റ്X

ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച ഓപ്പണിങ് നേടി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ പത്താം ഭാഗം

1 Min Read
Translate »