'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്
Stories you've read in the last 48 hours will show up here.
മികച്ച തിരക്കഥ, എഡിറ്റിംഗ് എന്നിവയ്ക്കും ആട്ടത്തിനാണ് പുരസ്‌കാരം. നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ടിരുന്നു
2024 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ദംഗലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 1810 കോടി രൂപ കളക്ഷനുമായി ബാഹുബലി 2 രണ്ടാമതുണ്ട്.
ആദ്യ ദിവസം 191.5 കോടി രൂപ നേടി റെക്കോഡിട്ട ശേഷം രണ്ടാം ദിവസവും കല്‍ക്കി കളക്ഷനില്‍ മുന്നിട്ടു നിന്നു.
സിനിമകളിലൂടെ ഇന്ത്യന്‍ സംസ്‌കാരം റഷ്യയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്
ടിവി, പത്രം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും ക്യാംപെയിന്‍ നടക്കും
2024 ല്‍ സ്‌ക്രിപ്റ്റ് മാറി. ആദ്യത്തെ രണ്ട് മാസം തന്നെ അര ഡസനോളം ഹിറ്റുകള്‍
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നസ്ലെന്‍, മമിതാ ബൈജു എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്
ഇന്ത്യയില്‍ 100 കോടി കടന്ന ഹോളിവുഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ?
1991-ല്‍ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അവസാനമായി രജനിയും ബച്ചനും ഒരുമിച്ച് പ്രവര്‍ത്തിച്ചത്
ലിയോ 2 ദിവസം കൊണ്ട് പ്രീ ബുക്കിംഗിലൂടെ ഇതുവരെ നേടിയത് 7.3 കോടി രൂപയാണ്
അങ്ങാടി ഉള്‍പ്പടെ നിരവധി സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങള്‍ക്ക് കാരണക്കാരനായ പിവിജി ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമായിരുന്നു
കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുകയാണ് ഇതിലൂടെയെന്ന് എംഎഐ പറഞ്ഞു