നല്ലൊരു സംരംഭകനാകണമെങ്കില്‍ ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം

Stories you've read in the last 48 hours will show up here.
ഇന്ത്യയില്‍ മാത്രമല്ല, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ വിപണികളിലും നെറ്റ്ഫ്‌ളിക്‌സ് പാസ്വേഡ് ഷെയര്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തുകയാണ്
ജൂലൈ 21 വരെ ഈ പദ്ധതികളില്‍ നിക്ഷേപിക്കാം
കഴിഞ്ഞ വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറവ്. മൊത്തം വരുമാനത്തിലെ 13 ശതമാനവും ഷാറൂഖ് ഖാന്റെ സംഭാവന
ഏറ്റെടുക്കലുകള്‍ സ്മാര്‍ട്ട് ആയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതിന് പുതിയ പാഠപുസ്തകമാണ് മസ്‌ക്ക്
ലോകമെമ്പാടും ഇന്ത്യയെ ലോകത്തെ ചിപ്പ് ഹബ്ബാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായി ഇത് വിലയിരുത്തപ്പെട്ടു
2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി ഇന്ത്യ മാറും. വലിയ തൊഴിലവസരങ്ങളാണ് ഇ-മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുക
കൊച്ചിയിലെ ഡോ. പ്രശാന്ത് പിള്ളയും അദ്ദേഹത്തിന്റെ സ്മൈല്‍സെന്ററുമാണ് പതിറ്റാണ്ടുകളായി ആയിരങ്ങളുടെ മുഖത്ത് സന്തോഷച്ചിരി നിറയ്ക്കുന്നത്
ഇന്ദ്ര നൂയി, നേഹ നര്‍ഖഡെ, ജയശ്രീ ഉള്ളാല്‍, നീര്‍ജ സേത്തി എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജരായ സെല്‍ഫ് മെയ്ഡ് സംരംഭകര്‍
. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു
ആഗോള ഉല്‍പ്പാദനത്തിന്റെ 18 ശതമാനം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. മൊബീല്‍ മാനുഫാക്ച്ചറിംഗിന് കരുത്തേകുമിത്
കേരളത്തിന് അഭിമാനമായി ലോകത്തെ 150 ഇതിഹാസ റെസ്റ്റോറന്റുകളുടെ പട്ടികയില്‍ കോഴിക്കാട് പാരഗണ്‍ 11ാമത്


Sign in to your account