നല്ലൊരു സംരംഭകനാകണമെങ്കില്‍ ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം

Stories you've read in the last 48 hours will show up here.
സോഫ സെറ്റുകള്‍, ഡൈനിങ് ടേബിളുകള്‍, സ്റ്റഡി ടേബിളുകള്‍, ഓഫീസ് ചെയറുകള്‍, ഔട്ട്ഡോര്‍ ഫര്‍ണിച്ചര്‍ എന്നിവയെല്ലാം വാങ്ങാം
സ്ഥാപനത്തെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആര്‍ബിഐ 2022 മാര്‍ച്ചില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു
പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുതെന്ന് 2022-ല്‍ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു
പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്
റെക്കോഡ് വില്‍പ്പനയാണ് ആപ്പിള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ ഇന്ത്യയില്‍ നേടിയത്
അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതും മികച്ച ഉല്‍പ്പന്ന വൈവിധ്യവും നേട്ടമായി
ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു
വളരെ പ്രകടമായ അമിതച്ചെലവുകള്‍ ഒഴിവാക്കിയും തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കേണ്ടി വരുന്ന ചെലവുകള്‍ നിയന്ത്രിച്ചും ചെലവ് കുറയ്ക്കാം
നൂറുകണക്കിന് എഞ്ചിനീയര്‍മാര്‍ രണ്ട് വര്‍ഷമായി റിസര്‍ച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ്‌ഫോം എന്ന് ജിയോ സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗര്‍ തിങ്കളാഴ്ച ലിങ്ക്ഡ്ഇനില്‍ പറഞ്ഞു
ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും യുഎസ് കമ്പനിയുമായി ഇതിനുള്ള കരാറില്‍ ഒപ്പിട്ടു
ഈ സഹകരണം ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിന് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും
തച്ചമ്പാറയില്‍ ഇത്തരത്തിലൊരു കാര്‍ഷിക മുന്നേറ്റം ഉണ്ടായത് 8 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്


Sign in to your account