പഴയ നടപ്പാതയുടെ നവീകരണം, റസ്റ്റോറന്‍റ്, സെമിനാര്‍ ഹാള്‍, ഓപ്പണ്‍ ജിം, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പുതിയ സൂചകങ്ങള്‍, പ്ലംബിംഗ്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയാണ് ഇതുവഴി നടപ്പാക്കുന്നത്.
Stories you've read in the last 48 hours will show up here.
കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ആയുഷ് വകുപ്പും ആയുഷ് മിഷൻ കേരളയും സംയുക്തമായായി സംഘടിപ്പിച്ച 'ഐടി സൊല്യൂഷൻസ് ഫോർ ആയുഷ് സെക്ടർ' ശിൽപശാല സമാപിച്ചു
വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ചടങ്ങിലാണ് ടീമിനെ പരിചയപ്പെടുത്തുന്നത്. എസ്എല്‍കെ പ്രഥമ സീസണിലെ ജേതാക്കളാണ് കാലിക്കറ്റ് എഫ്സി.
ആയുഷ് ചികിത്സാ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതിക വിദ്യാ ഇടപെടലുകള്‍ അനിവാര്യമാണ്. ആയുഷ് സ്ഥാപനങ്ങള്‍ക്ക് ദേശവ്യാപകമായി ഏകീകൃത മാനദണ്ഡം കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ക്രിയേറ്റീവ് പ്രൊഡക്ഷന്‍ ഹെഡ് രഞ്ജിത് ശങ്കറിനാണ് ഹ്യുണ്ടായി വെന്യു കാര്‍ സമ്മാനമായി നൽകിയത്
സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
കാലിക്കറ്റ് എഫ്സിയെ പിന്തുണയ്ക്കുന്ന വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പാണ് (ഡബ്ല്യുഎസ്ജി) 'ലേഡി ബീക്കണ്‍സ്'. സ്റ്റേഡിയത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ 'ലേഡി ബീക്കണ്‍സ്' പിന്തുണ…
680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്.
അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് ഗുണകരമാകും
ഈ സംരംഭം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക മാത്രമല്ല, സാമൂഹിക പുരോഗതിക്കും സ്ത്രീ ശാക്തീകരണത്തിനും ഉതകുന്ന ഒന്നായി മാറുമെന്ന് നല്‍കുമെന്ന് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.