സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു
ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്‌സസറികള്‍, എക്‌സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാകും
1960 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ ഈ ഇരുചക്രവാഹനം 1996 ല്‍ നിര്‍മാണം നിര്‍ത്തി കമ്പനി അടച്ചുപൂട്ടി എങ്കിലും ജാവയോടുള്ള പ്രണയം വാഹനപ്രേമികള്‍ക്ക് വിട്ടൊഴിഞ്ഞില്ല
ഇത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ള മഹീന്ദ്രയുടെ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വെളിവാക്കുന്നു
സ്‌കൂട്ടര്‍ കേടാകുമ്പോള്‍ മൊബൈല്‍ ആപ്പിലും സ്‌കൂട്ടറിന്റെ ടച്ച് സ്‌ക്രീനിലും 'നിങ്ങളുടെ സ്‌കൂട്ടര്‍ സ്ലീപ്പിങ് മോഡിലാണ് എന്നാണ് എഴുതി കാണിച്ചിരുന്നത്
വ്യത്യസ്ത വേരിയന്റുകളെ ആശ്രയിച്ച് വാങ്ങുന്നവര്‍ക്ക് ഒറ്റ നിറമോ ഇരട്ട നിറമോ ഉള്ള ക്യാബിന്‍ തീമുകള്‍ തിരഞ്ഞെടുക്കാം
മഹീന്ദ്രയുടെ വാഹനങ്ങളുടെ വിശാലമായ ശ്രേണി കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണില്‍ ലഭ്യമാവും
നിലവില്‍ ഇവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 48 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
Sign in to your account