K S Sreekanth

Senior Media Professional & News Editor – The Profit

With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs.

His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.

87 Articles

റഷ്യന്‍ എണ്ണ കിട്ടിയില്ലെങ്കില്‍ നഷ്ടക്കളി; ഇന്ത്യയുടെ ഇന്ധന ബില്‍ 12 ബില്യണ്‍ ഡോളര്‍ ഉയരുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 2020 സാമ്പത്തിക വര്‍ഷത്തിലെ 1.7% ല്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 35.1% ആയി ഉയര്‍ന്നു

താരിഫില്‍ താരമായി സ്വര്‍ണം; മഞ്ഞലോഹത്തിന്റെ വില സര്‍വകാല റെക്കോഡില്‍, കേരളത്തിലും കുതിപ്പ്

ഔണ്‍സിന് 3500 ഡോളര്‍ എന്ന ഏപ്രില്‍ 22 ന് സ്ഥാപിച്ച റെക്കോഡിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പെന്ന് അനുമാനിക്കപ്പെടുന്നു

സ്ഥിര വരുമാനത്തിനായി നിക്ഷേപിക്കാം മികച്ച ഡിവിഡന്റ് ഓഹരികളില്‍

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം

നിക്ഷേപിക്കാം ഇന്ത്യന്‍ ഇവിയില്‍; ബാറ്ററി നിര്‍മാണം മുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരെ ഗംഭീര നിക്ഷേപ അവസരങ്ങള്‍

2030 ഓടെ ആകെ വാഹനങ്ങളുടെ 30% ഇവി ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്

അത്യാകര്‍ഷകമായ നേട്ടങ്ങള്‍; ആടിക്കളിക്കുന്ന വിലനിലവാരം, വിശ്വസിക്കാമോ ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങളെ?

വിപണിയില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ എത്തിയ ക്രിപ്റ്റോകറന്‍സികളില്‍ പലതിന്റെയും വളര്‍ച്ച മുരടിക്കുകയോ പൂര്‍ണമായും അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം ഡിജിറ്റല്‍ ആസ്തികളില്‍ ആകെ നിക്ഷേപത്തിന്റെ 5-10%…

മാംഗോ മെഡോസ്; മധ്യകേരളത്തിന്റെ മരക്കുടത്തണലില്‍ ഇത്തിരിനേരം

കോട്ടയത്ത് കടുത്തുരുത്തിക്ക് സമീപം ആയാംകുടിയെന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തില്‍, എന്‍ കെ കുര്യന്‍ എന്ന പ്രകൃതിസ്‌നേഹി ഒരുക്കിയ സസ്യവിസ്മയം

‘യൂടേണ്‍’ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം

ബഹുമുഖ പ്രതിഭയെന്ന തലത്തില്‍ എ വി അനൂപെന്ന വ്യക്തിയുടെ നിര്‍ണായക വളര്‍ച്ചയെ കൂടി അടയാളപ്പെടുത്തുന്നു ഈ ഉദ്യമം.

boAt അഥവാ അമന്‍ ഗുപ്തയൊരുക്കിയ ബോധിവൃക്ഷത്തണല്‍

ഓഡിയോ ഇലക്ട്രോണിക്സ് മേഖലയില്‍ ആഭ്യന്തര വിപ്ലവം തീര്‍ക്കുന്ന ബോട്ട് എന്ന സ്റ്റാര്‍ട്ടപ്പുമായി രാജ്യം ശ്രദ്ധിക്കുന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ 41 കാരന്‍

വൈവിധ്യമാര്‍ന്ന സേവനങ്ങളുടെ സമഗ്രതയുമായി അഹല്യ ഗ്രൂപ്പ്

അഹല്യ ഗ്രൂപ്പ് നല്‍കുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങളെക്കുറിച്ചറിയുമ്പോള്‍ ആ സംശയം മാറും

തുടരും ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി: അഹല്യ ഫിന്‍ഫോറെക്‌സ് എംഡി എന്‍ ഭുവനേന്ദ്രന്‍

പതിറ്റാണ്ടുകള്‍ക്കിടെ ലോകം നേരിട്ട ഏറ്റവും വലിയ വിപത്തായ കോവിഡ് മഹാമാരിക്കാലത്ത് അല്‍പ്പമൊന്ന് കിതച്ചെങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി.

സിമ്മില്‍ നിന്ന് സിനിമയിലേക്ക് വ്യാപിച്ച മാര്‍ക്കറ്റിംഗ് തന്ത്രം

ജിയോ സിം സഞ്ചരിച്ച മാര്‍ക്കറ്റിംഗ് വഴിയിലൂടെ തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെയും യാത്ര

മസ്‌ക് ട്വിറ്ററില്‍ സമയം കൊല്ലുമ്പോള്‍

ട്വിറ്റര്‍ മസ്‌കിന് പാര്‍ട്ട് ടൈം ജോലിയാണ്. നന്നാക്കല്‍ ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മസ്‌ക്ക് മടങ്ങും

Translate »