പണപ്പെരുപ്പത്തില്‍ ഇന്ത്യ 29 – ആം സ്ഥാനത്താണ്. 4.81% ആണ് ഇന്ത്യയിലെ പണപ്പെരുപ്പം. 3% പണപ്പെരുപ്പവുമായി യുഎസ് 37 – ആം സ്ഥാനത്ത്. ചൈന 0% പണപ്പെരുപ്പവുമായി 46 – ആം സ്ഥാനത്താണ്.
പണപ്പെരുപ്പ നിരക്ക് 4% ല്‍ പിടിച്ചു നിര്‍ത്തുന്നതാണ് ആശാസ്യം.
Venezuela: 404%
Lebanon: 260%
Syria: 139%
Argentina: 116%
Türkiye: 38.21%
Egypt: 35.7%
Pakistan: 29.4%
Nigeria: 22.79%
Hungary: 20.1%
Kazakhstan: 14.6%
- India: 4.81%
- USA: 3%
- China: 0%