ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
2020 ല്‍ ഗണ്യമായി വളര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അതിവേഗം പരിഹരിച്ചതും തൊഴിലാളി പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതുമാണ് ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ പ്രവചനത്തിന് കാരണമെന്ന് ഫിച്ച് പറയുന്നു
വരുന്ന 10 വര്‍ഷത്തില്‍ വിപണികള്‍ നാലിരട്ടിയായി വളരുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുള്ളില്‍ തന്നെ സ്മോള്‍-ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി
എത്ര വര്‍ഷം കൊണ്ട് നമ്മുടെ പണം ഇരട്ടിയാകും എന്നതിന്റെ ഒരു ഏകദേശ കണക്ക് റൂള്‍ 72 നല്‍കും
തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉല്‍പാദനശേഷി ഉയര്‍ത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍
ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി
ആസ്തികള്‍ വാങ്ങുന്നതും ബിസിനസിലെ ചെലവുകളും ഉള്‍പ്പെട്ട പണത്തിന്റെ വിനിയോഗമാണ് എക്‌സ്പന്‍ഡിച്ചര്‍
വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്
Sign in to your account