Ad image

Profit Desk

1876 Articles

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ യുവാക്കളുടെ സഹകരണം പ്രധാനം- അരുണ്‍ കെ പവിത്രന്‍ ഐപിഎസ്

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് കൗണ്‍സില്‍(എന്‍സിഎസ്ആര്‍സി) യുഎല്‍ സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സ്വര്‍ണക്കള്ളക്കടത്തിന് പൂട്ട് ലിക്വിഡ് ഗോള്‍ഡ് ഇറക്കുമതിക്ക് ഇനി ലൈസന്‍സ് വേണം

അനധികൃത സ്വര്‍ണ്ണ ഇറക്കുമതി തടയാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ചില സ്വര്‍ണ്ണ സംയുക്തങ്ങള്‍ക്കും കൊളോയിഡുകള്‍ക്കും ബാധകമാണ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ മാത്രമല്ല, സംരംഭകത്വത്തിലും മാന്‍ ഓഫ് ദി മാച്ച് !

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫണ്ട് ചെയ്ത് പിന്തുണയ്ക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്

എയര്‍ ഇന്ത്യ ദുരന്ത ബാധിതരുടെ കുടുംബത്തിന് 500 കോടി രൂപ നല്‍കിയ ഷംസീര്‍ വയലില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ?

യഥാര്‍ത്ഥത്തില്‍ ആരാണ് ഷംസീര്‍ വയലില്‍ ? ഏതെല്ലാം ഘട്ടങ്ങളിലാണ് അദ്ദേഹം സാമൂഹിക പ്രതിബദ്ധത കാണിച്ചിരിക്കുന്നത്?

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ടുലക്ഷം കോടി ലിറ്റര്‍ ‘കറുത്ത സ്വര്‍ണം’! ഇന്ത്യ തിളങ്ങും!

സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ അടുത്തിടെ 11.6 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയിരുന്നു

തീയണക്കാന്‍ റോബോട്ടും ബൂംലിഫ്റ്റും; സിയാല്‍ സുരക്ഷ കടുപ്പിക്കുന്നു

സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആര്‍ട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മള്‍ട്ടി പര്‍പസ് ഫയര്‍ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്

ആമസോണ്‍ വിശ്വസിക്കുന്നത് നിര്‍മിത ബുദ്ധിയില്‍; ഒഴിവാക്കിയത് 27,000 തൊഴിലാളികളെ

പല ജോലികളും എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ എ.ഐ ക്ക് സാധിക്കും എന്നതിനാല്‍ താനെ പലരുടെയും ജോലിയെ അത് ബാധിക്കുന്നുണ്ട്

വാറന്‍ ബഫറ്റിന്റെ ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക്

കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്

എയര്‍ ഇന്ത്യ ദുരന്തത്തില്‍ സംശയങ്ങളുമായി മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍

എയര്‍ ഇന്ത്യയില്‍ 25 ശതമാനം ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ ദുരന്തത്തിനു ശേഷം ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല

500 കോടി നിക്ഷേപിച്ച് 9000 കോടി നേടിയ മുകേഷ് അംബാനി

500 കോടി രൂപ 9000 കോടി രൂപയാക്കുന്ന ടെക്നിക്കാണ് കഴിഞ്ഞ ദിവസം മുകേഷ് അംബാനി പുറത്തെടുത്തത്.

ഗവ. സൈബര്‍പാര്‍ക്കില്‍ പുതിയ ഓഫീസുമായി എംടുഎച് ഇന്‍ഫോടെക് എല്‍എല്‍പി

പുതുക്കിയ ഓഫീസിന്റെ ഉദ്ഘാടനം സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ നിര്‍വഹിച്ചു

‘ഹാക്ക് ജെന്‍ എഐ’ ലോഗോ നിവിന്‍ പോളി പുറത്തിറക്കി

കൊച്ചിയിലെ കെഎസ്യുഎം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്

സ്വര്‍ണവില താഴേക്ക്: പവന് 120 രൂപ കുറഞ്ഞു

ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം തൊട്ടിരുന്നു

ലണ്ടന്‍ ടെക് വീക്കില്‍ മിന്നി ഇന്ത്യന്‍ സംരംഭമായ ഡീപ്സ്പോട്ട് AI

Ai സാങ്കേതിക വിദ്യയില്‍ മികച്ച സ്ഥാപനങ്ങളിലൊന്നായി ഡീപ്സ്പോട്ട് AI മാറി

എയര്‍ഇന്ത്യ ഡ്രീംലൈനര്‍ അപകടത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം 2,400 കോടി രൂപ; ചരിത്രം!

രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവുംവലിയ തുകയാണ് ഇതെന്നാണ് വിലയിരുത്തല്‍