Entrepreneurship

Find More: Startup

ബ്ലൈൻഡ് എൻട്രി വേണ്ട ! വനിതാസംരംഭകർക്ക് 6 പോയിന്റ് വിജയഫോർമുല!

കേരളത്തിൽ വനിതാ സംരംഭകർ മുന്നേറുന്ന കാലമാണെങ്കിലും, ഹോബി അടിസ്ഥാനമാക്കിയുള്ള ബ്ലൈൻഡ് എൻട്രി സംരംഭങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു. വിജയത്തിന് കൃത്യമായ പദ്ധതി, സ്ട്രക്ചർ, സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. പതിനായിരത്തിലേറെ വനിതാ സംരംഭകരെ ഒരു കുടക്കീഴിൽ ഒരുമിച്ചു ചേർക്കുന്ന ക്വീൻസ് ബിസിനസ് ഗ്ലോബൽ സ്ഥാപകയും…

4 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Entrepreneurship

ന്യൂ ജെൻ ഓഫീസ്; അന്തരീക്ഷം മാറ്റിയാൽ ഇരട്ടി പ്രൊഡക്റ്റിവിറ്റി !

കാലം മാറി, കഥ മാറി , ഒപ്പം ഓഫീസ് പ്രവർത്തന രീതികളും മാറി. നിക്ഷേപകർ എത്ര പോസിറ്റിവ് ആയും സ്വാതന്ത്ര്യത്തോടും കൂടി തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നുവോ അത്രയും…

2 Min Read

ബിസിനസിലേക്ക് നിക്ഷേപകരെ തേടുകയാണോ? ഒഴിവാക്കാം ഈ വീഴ്ചകൾ !

പുതിയ ബിസിനസുകളില്‍ 90 ശതമാനവും പരാജയപ്പെടുന്നത് പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിലാണെന്നാണ് ഫോബ്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കൃത്യമായ നിക്ഷേപത്തിന്റെ അഭാവം തന്നെയാണ്.

3 Min Read

അദ്രിഷ്: ഈ സൂപ്പർമാർക്കറ്റിൽ പാക്കേജിങ് ഉൾപ്പെടെ പ്ലാസ്റ്റിക്കിന്റെ ഒന്നുമില്ല!

Bring Your Own Container (സ്വന്തം കോൺടെയ്‌നറുമായി വരുക) എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് പാക്കേജിംഗിന്റെ ആവശ്യം ഒഴിവാക്കി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിന്…

2 Min Read

അടിമുടി തകര്‍ന്ന സംരംഭത്തിന്റെ ഇമേജ് എങ്ങനെ വീണ്ടെടുക്കാം ?

ഒരിക്കല്‍ ബിസിനസില്‍ പരാജയപ്പെട്ട ഒരു സംരംഭകന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമാണോ ? സാധ്യമല്ലെന്നുള്ള വാദങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തുകയാണ് ചിട്ടയായി ചെയ്യപ്പെടുന്ന ഇമേജ് ബില്‍ഡിംഗ് തന്ത്രങ്ങള്‍.

2 Min Read

കുടുംബ ബിസിനസ് കുടുംബത്തിൽ കൂട്ടയടിക്ക് കാരണമാകുമോ?

കുടുംബ ബിസിനസ് എന്നത് ഒരിക്കലും അടിച്ചേല്പിക്കപ്പെടേണ്ട ഒരു ചുമതലയല്ല. അടുത്ത തലമുറയുടെ കാര്യപ്രാപ്തി, ബിസിനസിനോടുള്ള താല്‍പര്യം, സാമ്പത്തിക മാനേജ്‌മെന്റ്, സഹവര്‍ത്തിത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച ശേഷം…

2 Min Read

ഭീമ ബോയ് അനാഥനായി ; ശിവ കൃഷ്ണമൂർത്തി മടങ്ങി

കാലങ്ങൾക്ക് മുൻപേ ശ്രദ്ധിക്കപ്പെട്ട ഭീമ ജൂവല്ലേഴ്‌സിന്റെ ലോഗോക്ക് കൈവിരത്തുമ്പിലൂടെ ജീവൻ നൽകിയ പ്രശസ്ത പരസ്യ കോപ്പി റൈറ്റർ ശങ്കർ കൃഷ്ണമൂർത്തി വിട പറഞ്ഞു

1 Min Read

ലാറി എല്ലിസണെ ആഗോള ശതകോടീശ്വര പട്ടികയിലെ ഒന്നാമനാക്കി ഒറാക്കിളിന്റെ കുതിപ്പ്; മണിക്കൂറുകള്‍ക്കകം ഒന്നാംസ്ഥാനം വീണ്ടെടുത്ത് മസ്‌ക്

ബുധനാഴ്ച ഒരു ഘട്ടത്തില്‍, എല്ലിസന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളറോളം ഉയര്‍ന്നു. ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഒറാക്കിളിന്റെ ഓഹരികള്‍ 43% വരെ കുതിച്ചുയര്‍ന്നു

2 Min Read

‘മൂര്‍ത്തി’യെ കടത്തിവെട്ടിയ ശാന്തിയോ! 9-9-6 ജോലി സമയവുമായി ഇന്ത്യന്‍ വംശജനായ സ്റ്റാര്‍ട്ടപ്പ് സിഇഒ

ജോലിയും ജോലിക്കു പുറത്തെ സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്യാമെന്ന വാഗ്ദാനമൊന്നും കമ്പനി നല്‍കുന്നില്ല. ഇത് ചൂഷണമല്ലെന്നും മറിച്ച് സത്യസന്ധതയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം

1 Min Read

70 % അധിക വിപണി നേടിയ കോൾഗേറ്റിന്റെ ബ്രാൻഡിംഗ് സ്ട്രാറ്റജി ഇതാണ് !

പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിലൂടെ ബ്രാൻഡിംഗ് വിജയം നേടിയ ബ്രാൻഡാണ് കോൾഗേറ്റ്. ആരോഗ്യ വിദ്യാഭ്യത്തോടൊപ്പം സാമൂഹിക ഉത്തവാദിത്വമാർന്ന ബ്രാൻഡിംഗ് സ്ട്രാറ്റജി വഴി വിപണിയിൽ നേതൃസ്ഥാനം നേടിയെടുക്കാൻ കോൾഗേറ്റിന്‌ സാധിച്ചു

2 Min Read

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ മാത്രമല്ല, സംരംഭകത്വത്തിലും മാന്‍ ഓഫ് ദി മാച്ച് !

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫണ്ട് ചെയ്ത് പിന്തുണയ്ക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്

2 Min Read

ആരാണ് യഥാര്‍ത്ഥ സംരംഭകന്‍ ? എന്താണ് യഥാര്‍ത്ഥ സംരംഭക മനോഭാവം ?

പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ വിജയിക്കാന്‍ ആവശ്യമായ സംരംഭകത്വ മനോഭാവം അവര്‍ക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു

4 Min Read

ഉത്പാദന മേഖലയിലെ സ്വാശ്രയത്വം; ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരു കോടി രൂപ വരെ ധനസഹായം

വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം

2 Min Read
Translate »