സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിലാണ് ഫ്രോങ്ക്സ് നിര്‍മിക്കുന്നത്. ജപ്പാനില്‍ മാരുതി ലോഞ്ച് ചെയ്യുന്ന രണ്ടാമത്തെ കാറാണ് ഫ്രോങ്ക്സ്
പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള നടപടികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. എന്നിരുന്നാലും ഹൈബ്രിഡ് കാറുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായത്
17.49 ലക്ഷം രൂപ എക്സ് ഷോറൂം പ്രൈസിലാണ് കര്‍വ്.ഇവിയുടെ വില ആരംഭിക്കുക. ടോപ് വേരിയന്റിന്റെ വില 21.99 ലക്ഷം രൂപ
2021 ല്‍ ഇന്ത്യ വിട്ട ഫോര്‍ഡ്, യൂറോപ്പിലെയും ചൈനയിലെയും തിരിച്ചടികളെ തുടര്‍ന്നാണ് മടങ്ങിയെത്താന്‍ പദ്ധതി തയാറാക്കുന്നത്
എക്സ്റ്റര്‍ ഇന്ത്യയിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് സ്പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്
റെഡ്മി ബഡ്സ് 5സി, ഷവോമി റോബോട്ട് വാക്വം ക്ലീനര്‍, ഷവോമി പോക്കറ്റ് പവര്‍ ബാങ്ക് 10000 എംഎഎച്ച് എന്നിവയും കമ്പനി പുറത്തിറക്കി
2024 ജൂലൈ 1 മുതലാവും വിലകളില്‍ വര്‍ദ്ധന ഉണ്ടാവുക
മൂന്നാമത്തെ പ്ലാന്റിലൂടെ അയല്‍ സംസ്ഥാനത്തേക്ക് കടക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാതാക്കളായ കമ്പനി
Sign in to your account