ചൊവ്വാഴ്ചയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുബ്രത റോയ് അന്തരിച്ചത്
വിമാനങ്ങളുടെ ചിറകുകള്‍ക്കായുള്ള ഭാഗങ്ങള്‍, ഫ്യൂസിലേജ്, പൈലോണുകള്‍ തുടങ്ങിയവ കരാര്‍ പ്രകാരം നിര്‍മ്മിച്ചു നല്‍കുമെന്ന് ഏക്‌സ് പറഞ്ഞു
ആര്‍ബിഐ ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തെത്തിയ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ചൗധരി
253 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള ടി സീരിസാണ് ഈ ലിസ്റ്റില്‍ ഒന്നാമത്തേത്
മുകേഷ് അംബാനി, കുമാര്‍ മംഗളം ബിര്‍ല, രാധാകൃഷ്ണന്‍ ദമാനി, ദിലീപ് സംഘ്വി, ബജാജ് കുടുംബം തുടങ്ങിയവരെല്ലാം താമസിക്കുന്നത് മുംബൈയിലാണ്
പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം നേടിയ സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 24 ബില്യണ്‍ ഡോളറാണ്
വന്‍കിട കമ്പനികളുടെ മാത്രം നിബന്ധനകള്‍ അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്
അമേരിക്കയിലെ 2022-23 അക്കാദമിക് വര്‍ഷത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,68,923 ആണ്
കാമറൂണിന് 1,90,000 ടണ്ണും, മലേഷ്യക്ക് 1,70,000 ടണ്ണും, ഫിലിപ്പീന്‍സിന് 2,95,000 ടണ്ണും, സീഷെല്‍സിന് 800 ടണ്ണും അനുവദിച്ചിട്ടുണ്ട്
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യം ഇന്ത്യയാണ്
ശക്തമായ ആഭ്യന്തര കേന്ദ്രീകൃത വളര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരികള്‍ക്ക് തന്ത്രപരമായ ആകര്‍ഷകത്വം നല്‍കുന്നത്
ഒറാക്കിള്‍ ഓഫ് ഒമാഹ'യെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രത്തെ ഇത്രമാത്രം സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
ഡേവിഡ്സണ്‍ കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍
സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളിലുടനീളം വളര്‍ച്ചയുടെ പണക്കിലുക്കം
ഓഹരി വിപണിയില്‍ ദീപാവലി ദിനത്തില്‍ നടത്തുന്ന ഒരു മണിക്കൂര്‍ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂര്‍ത്ത വ്യാപാരം


Sign in to your account