Ad image

Tag: medical insurance claims|single portal

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് ഒറ്റ പോര്‍ട്ടല്‍ വരുന്നു

രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിമുകള്‍ ഏകീകരിക്കാന്‍ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ മന്ത്രാലയം ഏകജാലക പോര്‍ട്ടല്‍ വികസിപ്പിക്കുക