സാങ്കേതികവിദ്യ ത്വരിതപ്പെടുമ്പോള്‍, പുതിയ കഴിവുകളുടെയും തൊഴിലുകളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നു.
മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം