Ad image

Tag: financial issues|kerala loan|loan proposal

അടുത്ത മൂന്ന് മാസത്തേക്ക് ചെലവിന് 17,000 കോടി വേണം! വായ്പ തേടി സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ എന്തായിരിക്കും തീരുമാനമെന്ന് വ്യക്തമല്ല