Ad image

Tag: featured|gen ai hub|kerala|pinarayi vijayan

രാജ്യത്തെ എഐ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം