Ad image

Tag: central government|start-nafed-and-iffco-bazaars

കേന്ദ്രം മുന്‍കൈ എടുക്കുന്നു; സംസ്ഥാനത്ത് നാഫെഡ്, ഇഫ്‌കോ ബസാറുകള്‍ തുറക്കും

പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും വില്പന നടത്താനും ആണ് ഉദ്ദേശിക്കുന്നത്