Ad image

Tag: cannot be permitted|Delisting of Indian apps|featured|Google

ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് ഗൂഗിളിനോട് കേന്ദ്രം

ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ടെക് കമ്പനിയെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളേയും അടുത്തയാഴ്ച ഒരു മീറ്റിംഗിന് വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു