തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി
ആസ്തികള്‍ വാങ്ങുന്നതും ബിസിനസിലെ ചെലവുകളും ഉള്‍പ്പെട്ട പണത്തിന്റെ വിനിയോഗമാണ് എക്‌സ്പന്‍ഡിച്ചര്‍
വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്
ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്
സംരംഭത്തിന്റെ പുതിയകാല വളര്‍ച്ചയ്ക്ക് ഊര്‍ജസ്വലതയോടെ നേതൃത്വം നല്‍കുന്നത് സിഇഒയും ഡയറക്റ്ററുമായ ആര്‍ കൃഷ്ണനാണ്
ഒരു വലിയ ബിസിനസ് ശൃംഖലയെ മികച്ച മാനേജ്മെന്റ് വൈഭവത്തോടെ നയിക്കുന്ന ജ്യോതി അസ്വാനിയാണ് ദ പ്രോഫിറ്റ് 'ഷീപ്രണറില്‍' ഇത്തവണ എത്തുന്നത്
2023 ലെ ഫോബ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടികയില്‍ നാലാമനാണ് ശിവ് നാടാര്‍
ഇന്ത്യയുടെ കയറുല്‍പ്പന്ന കയറ്റുമതി 110 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ കയര്‍ മേഖലയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണെങ്കിലും വലിയ സാധ്യതകള്‍ മൂല്യവര്‍ധിത കയറുല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍