ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍, 5,362 കോടി രൂപയായിരുന്നു ഐടി കമ്പനിയുടെ ലാഭം
വീണയ്ക്കും കമ്പനിക്കും സിഎംആര്‍എല്‍ മാസപ്പടിയിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്
2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും മികച്ച വിലയാണ്. 2022 ജൂണില്‍ റെക്കോഡ് വിലയിടിവ് സംഭവിച്ച് 718 ലേക്ക് ഏലം വില വീണിരുന്നു
നേരത്തെ 200 രൂപയായിരുന്നു ഇത്തരത്തില്‍ കൈമാറ്റം ചെയ്യാന്‍ കഴിഞ്ഞിരുന്നത്
ഒരു സമയത്ത് 47 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയാണിത്
കമ്പനിയുടെ പുതിയ സിഎഫ്ഒയായി ഒരു ഇന്ത്യന്‍ വംശജന്‍ എത്തിയിരിക്കുന്നു
ഉപഭോക്തൃ വിലകളും ഉല്‍പ്പാദന വിലകളും ജൂലൈയില്‍ കൂടുതല്‍ ഇടിഞ്ഞു