പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
ഹരിതവിപ്ലവത്തിന്റെ പിതാവും രാജ്യത്തെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ധിഷണാശാലിയായ ശാസ്ത്രജ്ഞനുമായിരുന്നു എം എസ് സ്വാമിനാഥന്‍
ബിസിനസിലായാലും പ്രൊഫഷണല്‍ കരിയറിലായാലും സെട്രെസ് ഒരു കടമ്പയായി മാറിയിരിക്കുന്നു
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സമുദ്ര ഷിപ്പ്യാര്‍ഡ് സിഎംഡി ജീവന്‍ സുധാകരന്‍ അടുത്തിടെ ഹമാലയത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം
സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെയ്യാന്‍ കഴിയുന്ന ചില പ്രത്യേക കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നേക്കാം…
ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?
പെറ്റ് പോര്‍ട്രെയ്റ്റ് രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ് എവിഎ ഗ്രൂപ്പ് ഡയറക്റ്റര്‍ കൂടിയായ ലാഞ്ചന
തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്
നാലാമത്തെ ഭാര്യയായ ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് മര്‍ഡോക്ക് വേര്‍പെടുത്തിയിരുന്നത്