പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത്
നിലവില്‍ യുഎഇ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഈ പുസ്തകം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ബിസിനസ് രംഗത്ത് ഇതിനകം തന്നെ ഈ രചന സംസാര വിഷയമായിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും
ടെന്നീസ് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പെയ്സിന്റെ സാമ്പത്തിക മാനേജ്മെന്റില്‍ നിന്ന് നമുക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്
ലയനങ്ങളിലൂടെയും ഏറ്റെടുപ്പുകളിലൂടെയും ഇസ്രയേലില്‍ വളരുകയായിരുന്നു ഇന്ത്യന്‍ കമ്പനികള്‍
ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍
260 ദശലക്ഷം ആളുകളാണ് കോലിയെ ഫോളോ ചെയ്യുന്നത്
ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ബാറ്ററി ഷോ ഇവന്റിലാണ് ആര്‍ഐഎല്‍ മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചത്