പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍ ഇന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു
ഇതോടെ പേരാമംഗലത്തിന്റെ വല്യാന എന്ന വിശേഷണം രാമന് നഷ്ടമായി
ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്
ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന രീതി അപകടകരമാണ്. ഓരോ ദിവസവും ആരംഭിക്കേണ്ടത് ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിച്ചുകൊണ്ടാകണം
പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളര്‍ന്ന ദീജ സ്വന്തം നിലനില്‍പ്പിനും ചികിത്സയ്ക്കും വേണ്ടിയാണ് അച്ചാര്‍ നിര്‍മാണം ആരംഭിച്ചത്
മുംബൈ സ്വദേശിയായ കൗശല്‍ പ്രകാശ് ആണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്
ബിസിനസ് പോലെ തന്നെ ഭക്ഷണവും ഏറെ ആസ്വദിക്കുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര
നെഗറ്റിവിറ്റിയെ പടികടത്തി പോസിറ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് ഇത്തരം അവസ്ഥകളെ മറികടക്കുന്നതിനുള്ള ഏക പോംവഴി