പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഫേസ്ബുക്കില്‍ സജീവമാകുന്നതോടെ നേരിട്ടും അല്ലാതെയും മികച്ച വരുമാനം നേടിയെടുക്കാനും ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയുന്നുണ്ട്
പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ് ഇതിനര്‍ത്ഥം
മരട് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അനുമതി കലക്റ്റര്‍ സുരക്ഷയെ മുന്‍നിര്‍ത്തി നിഷേധിക്കുക കൂടി ചെയ്തതോടെ വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്
വിധവയായിരുന്ന അവര്‍ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹം തന്റെ മകനെ പഠിപ്പിച്ചു വലിയ ഒരു എഴുത്തുകാരനാക്കുക എന്നതായിരുന്നു
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് ഈ സ്വപ്നത്തിലേക്ക് ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചത്
തന്റെ ട്വിറ്റര്‍ അക്കൗണ്ട് മുഖേന സദാ സമൂഹവുമായി സംവദിക്കുന്ന ആനന്ദ് മഹീന്ദ്ര, പലവിധത്തിലാണ് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും
ലോണ്‍ കിട്ടാന്‍ ഉള്ള എളുപ്പം പോലെ അല്ല തിരിച്ചടവ് എന്ന് ഓര്‍ക്കണം.ലോണ്‍ എടുക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പാലുല്‍പ്പന്നങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയിരിക്കുന്ന കറിക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലുമാണ്