പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടി എന്ന് വിളിക്കുന്നത്
എന്താണ് ഈ കോടികള്‍ വിലമതിക്കുന്നത് എന്ന് അവകാശപ്പെടുന്ന ആംബര്‍ ഗ്രീസിന് പിന്നിലെ രഹസ്യം?
ലിറ്ററിന് 120 രൂപക്ക് മുകളിലാണ് A2 പാലിന്റെ വില വരുന്നത്. ആരോഗ്യപരമായ മേന്മകള്‍ ചൂണ്ടിക്കാട്ടി എ-2 പാലിന് പ്രചാരം നല്‍കി വരുന്നുണ്ട്
ഗുജറാത്തിലെ അംബാനി തറവാട് സ്ഥിതി ചെയ്യുന്ന ജാംനഗറില്‍ വെച്ചാണ് അനന്തും രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹം നടക്കുക
മൃഗങ്ങളുടെ ആരോഗ്യകരമായ ജീവിതം മുന്‍നിര്‍ത്തി വന്‍താരയില്‍ നടക്കുന്ന അത്ഭുതകരമായ കഥകളില്‍ ഒന്ന് മാത്രമാണിത്
ചെയ്യുന്ന തൊഴിലിനു ആനുപാതികമായ വരുമാനം ലഭിക്കുന്നുണ്ട് എന്ന് തോന്നിയാല്‍ തന്നെ തൊഴിലാളികള്‍ സ്ഥാപനത്തോടൊപ്പം നില്‍ക്കും
ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതും ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം മറവി രോഗത്തിന്റെ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്
സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്