ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യം
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഓരോ വര്‍ഷവും 400000 ലധികം ഔട്ട്‌പേഷ്യന്റുകള്‍ക്കും 40000 ലധികം കിടപ്പുരോഗികള്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നു കാരിത്താസ്
1600 വര്‍ഷത്തെ പൈതൃകം പേറുന്ന സര്‍വ്വകലാശാലയുടെ മുന്‍കാല പോരാട്ടങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, നളന്ദ ഇന്ത്യയുടെ സ്വത്വവും ആദരവും മൂല്യവും മന്ത്രവും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞു
കേരളത്തില്‍ 226 പേര് ഗുണഭോക്താക്കള്‍
കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍
ഏറ്റവും ചിലവേറിയ മെഡിക്കല്‍ ഡിഗ്രി നേടുന്നതിന് അടയ്ക്കേണ്ട ഫീസ് 1.4 കോടി രൂപ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് നോളജും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്
രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മാനേജ്‌മെന്റ് സ്‌കൂളായി ഐഐഎം കോഴിക്കോട്
അടുത്ത വര്‍ഷമാകും ബൈജൂസ് ആകാശിന്റെ ഐപിഒ. പ്രതിസന്ധിയില്‍ കൈത്താങ്ങാകുമോ ഇത്
Sign in to your account