നല്ലൊരു സംരംഭകനാകണമെങ്കില്‍ ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഏറ്റെടുക്കലുകള്‍ സ്മാര്‍ട്ട് ആയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതിന് പുതിയ പാഠപുസ്തകമാണ് മസ്‌ക്ക്
ലോകമെമ്പാടും ഇന്ത്യയെ ലോകത്തെ ചിപ്പ് ഹബ്ബാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായി ഇത് വിലയിരുത്തപ്പെട്ടു
2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി ഇന്ത്യ മാറും. വലിയ തൊഴിലവസരങ്ങളാണ് ഇ-മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുക
കൊച്ചിയിലെ ഡോ. പ്രശാന്ത് പിള്ളയും അദ്ദേഹത്തിന്റെ സ്മൈല്‍സെന്ററുമാണ് പതിറ്റാണ്ടുകളായി ആയിരങ്ങളുടെ മുഖത്ത് സന്തോഷച്ചിരി നിറയ്ക്കുന്നത്
ഇന്ദ്ര നൂയി, നേഹ നര്‍ഖഡെ, ജയശ്രീ ഉള്ളാല്‍, നീര്‍ജ സേത്തി എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജരായ സെല്‍ഫ് മെയ്ഡ് സംരംഭകര്‍
. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു
ആഗോള ഉല്‍പ്പാദനത്തിന്റെ 18 ശതമാനം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. മൊബീല്‍ മാനുഫാക്ച്ചറിംഗിന് കരുത്തേകുമിത്
Sign in to your account