നല്ലൊരു സംരംഭകനാകണമെങ്കില്‍ ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം

Stories you've read in the last 48 hours will show up here.
ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് പിവിസി പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പെട്രോകെമിക്കല്‍ രംഗത്തും സാന്നിധ്യമറിയിക്കുകയാണ്
അത്യന്താപേക്ഷിതമായ കാര്യം വര്‍ക്ക്ഫോഴ്സോ വലിയ ഓഫീസോ ഒന്നുമല്ല, മറിച്ച് സമയവും പോസിറ്റിവ് ചിന്താഗതിയുമാണ്
കേവലം പത്ത് ദിവസത്തെ കാര്‍ഷിക വൃത്തിയുടെ അടുക്കളയ്ക്കുള്ളില്‍ തന്നെ കറിക്കാവശ്യമായ വസ്തുക്കള്‍ കൃഷി ചെയ്‌തെടുക്കുക എന്നതാണ് മൈക്രോ ഫാമിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാഴയൂരിലെ വാഴക്കൃഷി. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിന് മുകളിലായി വാഴയൂരില്‍ വാഴകൃഷി ആരംഭിച്ചിട്ട്
കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.
രാജു എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ക്കും അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും പച്ചക്കറികളും പഴങ്ങളും വില്‍ക്കുകയായിരുന്നു അയാളുടെ ബിസിനസ്
ഒരു സ്ഥാപനത്തിന്റെ ആശയം രൂപം കൊള്ളുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ആരംഭിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഇന്ന് അനിവാര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ്
2025- 26 വര്‍ഷത്തില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഈ കാര്യം അറിയിച്ചത്
അണ്‍ബ്രാന്‍ഡഡ് ടു ബ്രാന്‍ഡഡ് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവല്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ അവസരമൊരുങ്ങുകയാണ്
ഒരിക്കല്‍ ക്രീസില്‍ ബാറ്റു കൊണ്ടും ബോള് കൊണ്ടും മാജിക്കുകള്‍ കാണിച്ച താരങ്ങളില്‍ പലരും ഇപ്പോള്‍ ബിസിനസിന്റെ പാതയിലാണ്
കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയമാണ് ഓരോ വര്‍ഷവും അലങ്കാരമല്‍സ്യ വിപണിയില്‍ നടക്കുന്നത്
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സസ്യം കൃഷി ചെയ്യുക അത്ര എളുപ്പമല്ലെങ്കിലും ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ പിന്നെ വര്‍ഷങ്ങളോളം മികച്ച ഫലം ഉറപ്പാണ്


Sign in to your account