രാജ്യത്തെ വിവിധ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം
ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനുള്ള മാര്‍ഗ്ഗം ചെയ്യുന്ന ജോലി ഇഷ്ടപ്പെടുക എന്നത് മാത്രമാണ്.
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്