Ad image

Profit Staff

The Profit is a multi-media business news outlet.
Follow:
79 Articles

ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റ്: ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; ഗുജറാത്തിന് നറുക്ക് വീണേക്കും

ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

ഓഹരിയിലൂടെ ധനികാനാകണോ; ബഫറ്റിന്റെ ഈ പാഠം മറക്കരുത്

ഒറാക്കിള്‍ ഓഫ് ഒമാഹ'യെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രത്തെ ഇത്രമാത്രം സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ബൈജൂസിന്റെ രക്ഷകനാകുമോ പൈ; ആകാശില്‍ ഇനി പ്രധാന ഓഹരി ഉടമ

ഡേവിഡ്സണ്‍ കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍

സകല ഉല്‍പ്പന്നങ്ങളും 999 രൂപയില്‍ താഴെ; റിലയന്‍സ് യൂസ്റ്റ കേരളത്തിലെത്തി

ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍

ഷോപ്പിംഗില്‍ വ്യത്യസ്തതയും പുതുമയും തീര്‍ത്ത് ലുലു ഡെയ്‌ലി

ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്‌ലി എന്ന ഫോര്‍മാറ്റ് അവതരിപ്പിക്കുന്നത്. ഇതിലൂടെ മാത്രം 500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു

രണ്ട് പതിറ്റാണ്ടിന്റെ നിറവില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍

കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ടാകേണ്ടത് അനിവാര്യമെന്ന് എം എ യൂസഫലി

അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളുടെ വളര്‍ച്ചയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യവസായ മുന്നേറ്റം യാഥാര്‍ത്ഥ്യമാകൂ: എം.എ യൂസഫലി

ഏറ്റവും ദയാലുവായ മുതലാളി, ദിവസവും നല്‍കുന്നത് 3 കോടി സംഭാവന

2023 ലെ ഫോബ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടികയില്‍ നാലാമനാണ് ശിവ് നാടാര്‍

ജനനായകന്‍ മാത്രമല്ല, വികസന നായകനും

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ച ജനനായകന്‍ കൂടിയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കപ്പുറം ഏത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും…

ലോകം കീഴടക്കാന്‍ ഇന്ത്യയുടെ യുപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യാപകമായ തോതിലാണ് സര്‍ക്കാര്‍ യുപിഐ പ്രോല്‍സാഹിപ്പിക്കുന്നത്.

ഇന്ത്യന്‍ വിപണിയെ ‘തച്ചുടയ്ക്കുമോ’ മസ്‌ക്ക്

ടാറ്റയും മാരുതിയും എംജിയുമെല്ലാം ടെസ്ലയുടെ എന്‍ട്രിയോടെ വിയര്‍ക്കുമെന്നത് തീര്‍ച്ച.

ബൈജു രവീന്ദ്രന്‍ ഇനി ശതകോടീശ്വരനല്ല…

ഫോബ്സിന്റെ കണക്കനുസരിച്ച് രവീന്ദ്രന്റെ വ്യക്തിഗത സമ്പത്ത് 475 മില്യണ്‍ ഡോളറാണ്

ആഗോള ബിസിനസ് നയിക്കാന്‍ ബൈജൂസിന് പുതിയ സിഇഒ

യുഎസില്‍ മൂന്ന് കമ്പനികളെ ഏറ്റെടുത്ത ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക ഉള്‍പ്പടെയുള്ള വിപണികള്‍ വളരെ പ്രധാനമാണ്.

ശ്രദ്ധേയമായി ബൈസൈക്കിള്‍കാര്‍ട്ട് പെഡല്‍ പവര്‍ പ്ലെഡ്ജ് കാംപെയിന്‍

പ്രാഥമിക ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നായി സൈക്ലിംഗ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി സൈക്ലിംഗിന്റെ ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു

ആനന്ദ് മഹീന്ദ്ര എന്തിനാണ് സ്പാനിഷ് പഠിക്കുന്നത്?

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്