ഡോ. പ്രേം നായര്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ്

നിലവില്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രസിഡന്റാണ് ഡോ. പ്രേം നായര്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പി.ജി.ഐ. ചണ്ഡീഗഢില്‍ നടന്ന ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനമായ ടെലിമെഡികോണ്‍ 2024-ല്‍ അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രസിഡന്റാണ് ഡോ. പ്രേം നായര്‍. 2003-ല്‍ അമൃത ആശുപത്രിയിലെ ഐ.എസ്.ആര്‍.ഒ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ ജീവന്‍ രക്ഷാദൗത്യത്തെ കുറിച്ച് പ്രസ്തുത ചടങ്ങില്‍ ടെലിമെഡിസിന്‍ സൊസൈറ്റി കേരള ഘടകത്തിന്റെ ഹോണററി സെക്രട്ടറി ശ്രീ. ബിജോയ് പ്രബന്ധം അവതരിപ്പിച്ചു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version