ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ NCD ഇഷ്യൂ തുടരുന്നു, മുഖവില ആയിരം രൂപ

ഐസിഎൽ ഫിൻകോർപ്പിന്റെ സുരക്ഷിത നിക്ഷേപ പദ്ധതിയായ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCD) പബ്ലിക് ഇഷ്യൂ ഇപ്പോൾ ലഭ്യമാണ്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo credit: AI-generated

ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സെക്യുവേര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ(NCD)  പബ്ലിക് ഇഷ്യൂ തുടരുന്നു. ഫെബ്രുവരി 5-ന് ആരംഭിച്ച പബ്ലിക് ഇഷ്യൂ ഫെബ്രുവരി 18 വരെ തുടരും. ആയിരം രൂപയാണ് ഒരു എന്‍സിഡിയുടെ മുഖവില. 10.00% മുതല്‍ 12.25% വരെയാണ് പലിശനിരക്കുകള്‍. ഐസിഡി ഓഹരികള്‍ക്ക് CRISIL-ന്റെ BBB-/സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 13 മാസം, 24 മാസം, 36 മാസം, 60 മാസം, 72 മാസം എന്നിങ്ങനെയാണ് എന്‍സിഡി കാലാവധികള്‍. കുറഞ്ഞത് 10 എന്‍സിഡികള്‍ക്ക് (പതിനായിരം രൂപയ്ക്ക്) അപേക്ഷിക്കാം. 

സുരക്ഷിതവും സ്ഥിരതയുള്ളതുമായ സാമ്പത്തിക ഉപകരണമായാണ് നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബിഞ്ചറുകള്‍ അഥവാ എന്‍സിഡി കണക്കാക്കപ്പെടുന്നത്. കമ്പനികള്‍ അവരുടെ പ്രവത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഉപാധിയായാണ് എന്‍ഡിഡികളെ ഉപയോഗിക്കുന്നത്. നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഇവ ആകര്‍ഷകമായ നിക്ഷേപ അവസരമാണ്. എന്‍സിഡിയില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകര്‍ കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് സമമാണ്. ഈ പണത്തിന് കമ്പനി പലിശ നല്‍കുന്നു. 

 

English Summary

ICL Fincorp has launched its public issue of Secured Redeemable Non-Convertible Debentures (NCDs), open until February 18. With a face value of ₹1,000 and interest rates ranging from 10.00% to 12.25%, the issue offers tenures from 13 to 72 months. The NCDs are rated BBB-/Stable by CRISIL, providing a structured investment opportunity with a minimum investment of ₹10,000.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version